പാകിസ്താനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; മരിച്ചത് 31 പേര്‍
April 2, 2020 9:03 am

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ 2,238 പേരില്‍ കൊവിഡ് 19 രോഗം കണ്ടെത്തിയതായി വിവരം. മൂന്നു ദിവസത്തിനിടെയാണ് വൈറസ് വ്യാപനം ഉണ്ടായിട്ടുള്ളതെന്ന് രാജ്യാന്തര