യുഎഇയിൽ 2,224 തടവുകാർക്ക് മാപ്പ്; പരിഗണിച്ചത് നല്ല പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും
March 9, 2024 6:51 am

റമദാനിനോട് അനുബന്ധിച്ച് യുഎഇയിൽ തടവിൽ കഴിയുന്ന 2,224 പേർക്ക് മാപ്പ് നൽകി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്