കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 75ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
July 24, 2019 6:55 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 2216 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി