220 വർഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാദം; കണ്ടെത്തിയത് 4 വയസുകാരി
February 1, 2021 7:05 pm

220 വർഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാദം കണ്ടെത്തി നാല് വയസ്സുകാരി. ലിലില വൈൽഡർ എന്ന കുട്ടിയാണ് ഈ അടയാളം കണ്ടെത്തിയത്.