പിടിച്ചുപറി കേസ്; പ്രതി 22 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍
August 15, 2021 11:30 am

മലപ്പുറം: പിടിച്ചുപറി കേസിലെ പ്രതിയെ 22 വര്‍ഷത്തിന് ശേഷം കുറ്റിപ്പുറം പൊലീസ് പിടികൂടി. കേരളശ്ശേരി തടുക്കശ്ശേരി മാനിയം കുന്ന് സുന്ദരന്‍