അമ്മയുടെ അറിവോടെ അച്ഛന്‍ 15 വര്‍ഷമായി ബലാത്സംഗം ചെയ്യുന്നു; പരാതിയുമായി 22കാരി
August 20, 2019 5:06 pm

ലക്‌നൗ: അച്ഛന്‍ 15 വര്‍ഷമായി ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി. ലക്‌നൗന് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ