ന്യൂജഴ്‌സിയില്‍ കലാമേളയ്ക്കിടെ വെടിവയ്പ്; ഒരു മരണം, 22 പേര്‍ക്ക് പരുക്ക്
June 18, 2018 11:38 am

ട്രെന്റണ്‍(യുഎസ്): ന്യൂജഴ്‌സിയില്‍ നിശാ കലാമേളയ്ക്കിടെ പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റവരില്‍ 13 വയസ്സുകാരന്‍ ഉള്‍പ്പെടെ 22 പേര്‍ക്കു പരുക്കേറ്റു.