യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം; വന്‍ അപകടം ഒഴിവായി
June 11, 2019 12:40 pm

റാസല്‍ഖൈമ:യുഎഇയില്‍ അല്‍ ഉറൈബി ഏരിയയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ക്യാമ്പിലെ ഒരു എ.സിക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.