ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് 22 പൈസ ഇടിവ് രേഖപ്പെടുത്തി
January 3, 2019 2:26 pm

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. മൂല്യത്തില്‍ ഇന്ന് 22 പൈസ ഇടിവാണ് ഉണ്ടായത്. ഡോളറിനെതിരെ 70.40