ഛത്തീസ്ഗഡില്‍ 22 കുടിയേറ്റ തൊഴിലാളികള്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയി
May 8, 2020 2:36 pm

റാഞ്ചി: ഛത്തീസ്ഗഡില്‍ 22 കുടിയേറ്റ തൊഴിലാളികള്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയി. മാവോയിസ്റ്റ് ബാധിതമായ ദന്തേവാഡ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.