അധികാരത്തിലെത്തിയാല്‍ 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തും: രാഹുല്‍ ഗാന്ധി
April 1, 2019 10:43 am

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് കോണ്‍ഗ്രസ്