ദിവസവും 22 ജിബി ഡാറ്റ; പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
July 22, 2020 11:19 am

ഉപയോക്താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 22 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1,299 രൂപ