യുക്രൈനില്‍ സൈനിക വിമാനം തകര്‍ന്നു വീണു; 22 മരണം
September 26, 2020 10:32 am

കെയ്‌വ്: യുക്രൈനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു. കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.