22 ദിവസം റണ്‍വേകള്‍ അടച്ചിടും; മുംബൈ വിമാനത്താവളത്തില്‍ മുടങ്ങുക 950 സര്‍വീസുകള്‍
January 16, 2019 3:37 pm

മുംബൈ;മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ 22 ദിവസത്തേക്ക് റണ്‍വേ അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി ഏഴു മുതലാവും രണ്ട് റണ്‍വേകള്‍ ഭാഗികമായി അടച്ചിടുക.