viswaroopam-2 വിശ്വരൂപം രണ്ടാം ഭാഗത്തില്‍ സെന്‍സര്‍ബോര്‍ഡിന്റെ 22 കട്ടുകള്‍
August 9, 2018 6:52 pm

കമല്‍ഹാസന്‍ മുഖ്യവേഷത്തിലെത്തുന്ന വിശ്വരൂപം രണ്ടാം ഭാഗം ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം