പ്രഭാസിന്റെ ഇരുപത്തിയൊന്നാം ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു; പ്രധാന വേഷത്തിൽ അമിതാഭ് ബച്ചനും
December 13, 2021 1:40 pm

​പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രഭാസിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഈ