സുനന്ദയുടെ മരണം ; കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി, വിചാരണ ഈ മാസം 21 ന് ആരംഭിക്കും
February 4, 2019 5:06 pm

ന്യൂഡല്‍ഹി;സുനന്ദ പുഷ്‌ക്കര്‍ കേസുമായി ബന്ധപ്പെട്ട വിചാരണ ഫെബ്രുവരി 21ന് ആരംഭിക്കും. കേസ് പരിഗണിച്ച ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ്