രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്; ഏതൊക്കെ സേവനങ്ങള്‍ ലഭ്യമാകും
March 25, 2020 8:03 am

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രധാനമന്ത്രി രാജ്യത്താകെ പരിപൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അര്‍ദ്ധരാത്രി തന്നെ ലോക്ക്ഡൗണ്‍ നിലവില്‍ വരികയും ചെയ്തു.