ഡല്‍ഹിയില്‍ ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 183 പേര്‍ക്ക്
April 10, 2020 9:50 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന്മാത്രം കൊവിഡ് രോഗം സ്ഥിരീകരിച്ചത് 183 പേര്‍ക്ക്. അതിനിടെ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന് പൊലീസിന്റെ മര്‍ദ്ദനമേറ്റതായി