കെഎഎസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു; സ്ട്രീം ഒന്നില്‍ 2160 പേര്‍
August 26, 2020 7:53 pm

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി (കെഎഎസ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്നില്‍ 2160 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍