സെന്‍സെക്സ് 215 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
August 6, 2021 4:30 pm

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം സൂചികകള്‍ നഷ്ടത്തിലായി. ആര്‍ബിഐയുടെ പണവായ്പനയം പുറത്തുവന്നതോടെ ഉച്ചക്കുശേഷം