സെന്‍സെക്സ് 214 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
September 1, 2021 4:40 pm

മുംബൈ: തുടക്കത്തില്‍ മികച്ച ഉയരം കുറിച്ച് മുന്നേറിയെങ്കിലും ലാഭമെടുപ്പിനെതുടര്‍ന്നുള്ള സമ്മര്‍ദത്തില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അനുകൂലമായ ജിഡിപി ഡാറ്റ