ഇന്‍ഷുറന്‍സ് ലഭിക്കാന്‍ മക്കളെ കൊലപ്പെടുത്തിയ അച്ഛന് 212 വര്‍ഷം തടവ് ശിക്ഷ
March 13, 2021 3:56 pm

ലോസ് ആഞ്ചലസ്: ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഓട്ടിസം ബാധിതരായ രണ്ട് മക്കളെ കൊലപ്പെടുത്തിയ യുവാവിന് 212 വര്‍ഷത്തെ തടവ് ശിക്ഷ.