സെന്‍സെക്സില്‍ 212 പോയന്റ് നേട്ടത്തോടെ തുടക്കം
June 30, 2021 10:00 am

മുംബൈ: രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800ന് മുകളിലെത്തി. ഏഷ്യന്‍ സൂചികകളിലെ നേട്ടമാണ് രാജ്യത്തും