212 ദിവസത്തോളം നീണ്ട് നിന്ന ഏകാന്ത ജീവിതം: ഒടുവില്‍ ലക്ഷ്യ സ്ഥാനത്തെത്തി 73കാരൻ
January 31, 2019 12:57 pm

പാരീസ്: ഇരുന്നൂറ്റിപന്ത്രണ്ടോളം ദിവസങ്ങൾ നീണ്ട് നിന്ന ഏകാന്ത യാത്രക്കൊടുവിൽ ഗോള്‍ഡന്‍ ഗ്ലോബ് സ്വന്തമാക്കി ജീന്‍ ലൂക് വാന്‍ ദെന്‍ ഹീദ്