സെന്‍സെക്സ് 211 പോയന്റ് നേട്ടത്തോടെ തുടക്കം
August 3, 2021 9:53 am

മുംബൈ: ആഗോള വിപണികളില്‍ നിന്ന് അത്രശുഭകരമല്ലാത്ത റിപ്പോര്‍ട്ടുകളാണെങ്കിലും രാജ്യത്തെ സൂചികകള്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. നിഫ്റ്റി 15,900വും സെന്‍സെക്‌സ് 53,000വും