കടക്കെണിയില്‍ പെട്ട 2100 കര്‍ഷകരുടെ വായ്പ തിരിച്ചടച്ച് അമിതാഭ് ബച്ചന്‍
June 12, 2019 5:02 pm

മുംബൈ: കര്‍ഷകരുടെ വായ്പ തിരിച്ചടച്ച് നടന്‍ അമിതാഭ് ബച്ചന്‍. ബീഹാറില്‍ കടക്കെണിയില്‍ പെട്ട 2100 കര്‍ഷകരുടെ വായ്പ ഇത്തരത്തില്‍ തിരിച്ചടച്ചതെന്ന്