STREET DOG വേതനം ഉയര്‍ത്തി, തെരുവുനായ്ക്കളെ പിടിക്കുന്നതിന് ഇനി 2100 രൂപ
May 17, 2017 7:31 am

തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കുന്നതിനായുള്ള കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ഉയര്‍ത്തി. ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയാണ് വേതനമായി