21 വര്‍ഷത്തെ പരിചയ സമ്പന്നത; എ.എക്‌സ്.എന്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു
July 2, 2020 10:14 pm

21 വര്‍ഷത്തെ സേവനത്തിന് ശേഷം എ.എക്‌സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. എ.എക്‌സ്.എന്‍, എ.എക്‌സ്.എന്‍ എച്ച്.ഡി ചാനലുകളാണ് സോണി പിക്‌ചേഴ്‌സ്