ഒളിച്ചോടി 13കാരിയെ വിവാഹം കഴിച്ചു; 21കാരന്‍ അറസ്റ്റില്‍
November 12, 2021 1:17 pm

പൊള്ളാച്ചി: പൊള്ളാച്ചിയില്‍ 13 കാരിയെ വിവാഹം ചെയ്ത 21 കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ