16 കാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ 21കാരന്‍ പിടിയില്‍
March 28, 2021 3:25 pm

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമല്‍ ഭവനില്‍