ഗെയില്‍ വിരുദ്ധസമരത്തെ തുടര്‍ന്ന് സംഘര്‍ഷം; 21 പേര്‍ റിമാന്‍ഡില്‍
November 2, 2017 9:04 am

മുക്കം: മുക്കത്ത് ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ നടന്നുവരുന്ന സമരത്തില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത 21 പേരെ