വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകള്‍ അവതരിപ്പിച്ച് ടാറ്റ
October 29, 2021 5:19 pm

ഇരുപത്തിയൊന്ന് പുതിയ ഉല്‍പ്പന്നങ്ങളുടെയും വകഭേദങ്ങളുടെയും വിപുലവും സമഗ്രവുമായ ശ്രേണി അനാവരണം ചെയ്ത് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ