21 മിഗ് 29, 12 സുഖോയ്30; യുദ്ധ വിമാനങ്ങള്‍ വര്‍ധിപ്പിച്ച് ആയുധ ശേഖരം കൂട്ടാന്‍ ഇന്ത്യ
July 2, 2020 10:19 pm

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആയുധ ശേഖരം വര്‍ധിപ്പിക്കാന്‍ നടപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം.