ബംഗളൂരുവില്‍ 21 മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
August 6, 2021 4:55 pm

ബംഗ്ലൂരു: ബംഗ്ലൂരു നിസര്‍ഗ നഴ്‌സിങ്ങ് കോളേജിലെ 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബംഗ്ലൂരുവില്‍ വച്ച് നടത്തിയ പരിശോധനയിലാണ്