ലിബിയയില്‍ വിമതരുമായുള്ള ഏറ്റുമുട്ടല്‍; ഇതുവരെ കൊല്ലപ്പെട്ടത് 21 പേര്‍
April 8, 2019 11:24 am

ട്രിപ്പോളി: ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചെടുക്കാന്‍ വിമതര്‍ നടത്തിയ ശ്രമത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ്