rape ഡല്‍ഹിയില്‍ 21 വയസുകാരിക്ക് ക്രൂര മര്‍ദനമേറ്റു, പെണ്‍കുട്ടി ആശുപത്രിയില്‍
July 6, 2017 6:45 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 21 വയസുകാരിയായ പെണ്‍കുട്ടിക്ക് മര്‍ദനമേറ്റു. ഡല്‍ഹിയിലെ രാംനഗര്‍ പ്രദേശത്ത് വച്ചാണ് സംഭവം. എന്നാല്‍ മര്‍ദനത്തിനു പിന്നിലെ കാരണമെന്താണെന്ന്