messi നികുതി വെട്ടിപ്പ് ; ലയണല്‍ മെസ്സിക്ക് 21 മാസത്തെ തടവുശിക്ഷ
May 24, 2017 7:30 pm

സ്‌പെയിന്‍: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍താരം ലയണല്‍ മെസ്സിയുടെ തടവുശിക്ഷ ശരിവച്ചു. സ്‌പെയിന്‍ സുപ്രീം കോടതിയാണ് ശിക്ഷ ശരിവച്ചത്.