സിറിയയിലെ വിമത കേന്ദ്രത്തിൽ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു
May 22, 2017 6:30 am

ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിലുണ്ടായ ആക്രമണത്തിൽ 21 അഹ്റർ അൽ-ഷാം വിമതർ കൊല്ലപ്പെട്ടു. ഇഡ്ലിബിലിലെ ടെൽ തോഗ്വാൻ ഗ്രാമത്തിലുള്ള