അട്ടപ്പാടി മധുക്കൊലക്കേസ്: 20-ാം സാക്ഷിയും കൂറുമാറി
August 1, 2022 3:07 pm

അട്ടപ്പാടി മധുകൊലക്കേസിൽ 20-ാം സാക്ഷി മരുതനും കൂറുമായി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പത്തായി. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷൻ ജീവനക്കാരനാണ്