അഫ്ഗാനിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
June 5, 2021 3:50 pm

കാബൂൾ: തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ ആളൊഴിഞ്ഞ സൈനിക താവളത്തിനുള്ളില്‍ താലിബാന്‍ പ്രവർത്തകരെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച നടന്ന അഫ്ഗാൻ വ്യോമാക്രമണത്തിൽ 20