മെക്സിക്കോയില്‍ മെട്രോ റെയിൽ പാളം തെറ്റി ട്രെയിന്‍ അപകടം; 20 മരണം
May 4, 2021 4:35 pm

മെക്‌സികോ സിറ്റി: മെക്‌സിക്കോയിൽ മെട്രോ റെയിൽ പാളം തെറ്റി അപകടം. പാളം തെറ്റി പാളത്തിൽ നിന്നും തിരക്കേറിയ റോഡിലേയ്‌ക്കാണ് ട്രെയിന്‍