ലോകത്ത് കൊവിഡ് രോഗികള്‍ കൂടുന്നു; ഇതുവരെയും രോഗം സ്ഥിരീകരിച്ചത് 20,521,642 പേര്‍ക്ക്
August 12, 2020 8:10 am

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 20,521,642 ആയി വര്‍ധിച്ചു. ആകെ മരണം 745,918 ആയി. 13,441,743 പേരാണ് ഇതുവരെ