2034ലെ ലോകകപ്പ് ഫുട്ബോള്‍ സൗദിയിലേക്കെന്ന് സൂചന
October 31, 2023 3:43 pm

2034ലെ ലോകകപ്പ് ഫുട്‌ബോള്‍ സൗദിയിലേക്കെന്ന് സൂചന. ഓസ്ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വര്‍ധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങള്‍ക്കായിരുന്നു ഫിഫ 2034 ലോകകപ്പ്