2030 ഫിഫ ലോകകപ്പ് വേദിക്കായി ഒരുമിച്ച് ശ്രമിക്കുമെന്ന് സ്‌പെയിനും പോര്‍ച്ചുഗലും
June 9, 2019 10:06 am

2030 ലെ ഫിഫ ലോകകപ്പ് വേദിക്കായി ഒരുമിച്ച് ശ്രമിക്കുമെന്ന് സ്‌പെയിനും പോര്‍ച്ചുഗലും. സ്‌പെയിനിന്റേയും പോര്‍ച്ചുഗലിന്റേയും ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.