2030 ലെ ഏഷ്യൻ ഗെയിംസ് നടത്താനുള്ള യോഗ്യതകൾ പൂർത്തിയാക്കി സൗദി അറേബ്യ
November 11, 2020 8:51 pm

റിയാദ്: 2030ലെ ഏഷ്യന്‍ ഗെയിംസിന്റെ നടത്തിപ്പുകാരാകാന്‍ യോഗ്യതാനടപടികള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യ. ഗെയിംസിന്റെ ആതിഥേയരെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അടുത്തമാസം ഒമാനില്‍