2021 ഏപ്രിലില്‍ 53,000 യൂണിറ്റ് വിറ്റഴിച്ച്‌ റോയല്‍ എന്‍ഫീല്‍ഡ്
May 3, 2021 6:20 pm

2021 ഏപ്രിലിലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഈ കാലയളവില്‍ മൊത്തം 53,298 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കമ്പനി