2028 ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം പിടിക്കുമെന്ന് കിരണ്‍ റിജിജു
October 10, 2019 8:38 pm

ന്യൂഡല്‍ഹി : 2028 ഒളിമ്പിക്‌സിലെ മെഡല്‍ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം പിടിക്കുമെന്ന് കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു.