2026 ലെ ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച കാസ്റ്റിംഗ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കൂടെ ഉള്‍പ്പെടുത്തി
February 9, 2024 9:21 am

സിനിമ മേഖലയില്‍ കാസ്റ്റിംഗിനുള്ള പ്രാധാന്യം കണക്കിലെടുത്ത് 2026 ലെ ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച കാസ്റ്റിംഗ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കൂടെ ഉള്‍പ്പെടുത്തി.