ഒളിമ്പിക്സ് വേദികള്‍ പ്രഖ്യാപിച്ചു, 2024-ല്‍ പാരീസിലും 2028-ല്‍ ലോസ് ആഞ്ചലസിലും
September 14, 2017 6:30 am

ലണ്ടന്‍: 2024-ലെയും 2028-ലെയും ഒളിമ്പിക്സ് വേദികള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഇതുപ്രകാരം 2024-ല്‍ പാരീസിലും 2028-ല്‍ അമേരിക്കയിലെ ലോസ്